ഗൂഗിളിന്റെ ഇന്ത്യൻ സ്വപ്നം: ‘അനന്ത’ (ananta) കാമ്പസ് ബെംഗളൂരുവിൽ തുറന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും ഒരു സുപ്രധാന ചുവടുവയ്പിൽ, ഗൂഗിൾ ഇന്ത്യയിലെ അവരുടെ ഏറ്റവും പുതിയ സംരംഭം (ananta) അനാവരണം ചെയ്തു
Read More